അടിയന്തര മന്ത്രിസഭ ഉപസമിതി യോഗം ഇന്ന്

വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര മന്ത്രിസഭ ഉപസമിതി യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ തുടരുന്ന നാലംഗ മന്ത്രി തല ഉപസമിതിയുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചത്. രാവിലെ 11മണിക്ക് യോഗം നടക്കും. അതേസമയം, കാണാതായവർക്കായുള്ള തിരച്ചിൽ മുണ്ടക്കൈ, ചൂരൽമല, നിലമ്പൂർ ചാലിയാർ പുഴയുടെ പരിസരങ്ങൾ എന്നിവിടങ്ങളിൽ ഇന്നും തുടരുന്നുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് … Continue reading അടിയന്തര മന്ത്രിസഭ ഉപസമിതി യോഗം ഇന്ന്