മാർമല അരുവിയിൽ എലിവേറ്റഡ് ഗ്യാലറി നിർമ്മിക്കും : അഡ്വ. ഷോൺ ജോർജ്

പൂഞ്ഞാർ ഡിവിഷനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മാർമല അരുവിയിൽ എത്തുന്ന വിനോദസഞ്ചാരികൾക്കായി എലിവേറ്റഡ് ഗ്യാലറി നിർമ്മിക്കുന്നതിനും ടൂറിസം കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് അറിയിച്ചു. സുരക്ഷ കാരണങ്ങൾ കൊണ്ട് തന്നെ വിനോദസഞ്ചാരികൾക്ക് അരുവിയുടെ യഥാർത്ഥ ദൃശ്യഭംഗി ആസ്വദിക്കാൻ സാധിക്കാതെ വരുന്നു.ഇതിന് പരിഹാരമായാണ് എലിവേറ്റ് ഗാലറി പ്ലാറ്റ്ഫോം തയ്യാറാക്കുന്നതീലൂടെ അപകട രഹിതമായി നിന്ന് അരുവിയുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിയും. … Continue reading മാർമല അരുവിയിൽ എലിവേറ്റഡ് ഗ്യാലറി നിർമ്മിക്കും : അഡ്വ. ഷോൺ ജോർജ്