വൈദ്യതി നിരക്ക് കൂടും; പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാകും

അടുത്ത മാസം ഒന്നിന് നിലവിൽ വരും വിധം സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനം. പുതിയ നിരക്കുകൾ 12നോ 13നോ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിക്കും. 4 വർഷത്തേക്ക് യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വർധനക്കാണ് വൈദ്യുതി ബോർഡ് അപേക്ഷ നൽകിയിരുന്നത്. റഗുലേറ്ററി കമ്മിഷൻ മേയ് 23ന് തെളിവെടുപ്പ് പൂർത്തിയാക്കി. ഹൈക്കോടതി സ്റ്റേ നീങ്ങിയതോടെയാണ് നിരക്ക് വർധനക്കൊരുങ്ങുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ … Continue reading വൈദ്യതി നിരക്ക് കൂടും; പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാകും