ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ അട്ടമലയിലും വൈദ്യുതിയെത്തി

തകർന്നുപോയ പോസ്റ്റുകൾ മാറ്റിയും ചരിഞ്ഞുപോയവ നിവർത്തിയും 11 കെവി വൈദ്യുതി ശൃംഖല പുനർനിർമിച്ച് അട്ടമലയിലെ 3 ട്രാൻസ്ഫോർമറുകളിലേക്ക് വൈദ്യുതിയെത്തിച്ച് KSEB. ചൂരൽമലയിൽ നിന്ന് താത്കാലിക പാലത്തിലൂടെ ശ്രമകരമായി ജീവനക്കാരെയും ഉപകരണങ്ങളെയും അട്ടമലയിൽ എത്തിച്ചായിരുന്നു പുനഃസ്ഥാപന പ്രവർത്തനം. രാവിലെ മുതൽ തുടങ്ങിയ പരിശ്രമമാണ് ഇപ്പോൾ ഫലം കണ്ടത്. ചൂരൽമലയിൽ ഇന്നലെ തന്നെ വൈദ്യുതി പുനഃസ്ഥാപിച്ചിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് … Continue reading ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ അട്ടമലയിലും വൈദ്യുതിയെത്തി