ഇലക്ട്രിക് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു

22 ഇലക്ട്രിക് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്ത് മന്ത്രി എംബി രാജേഷ് കാർബൺ ന്യൂട്രൽ അനന്തപുരി എന്ന ലക്ഷ്യത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയ 22 ഇലക്ട്രിക് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്ത് മന്ത്രി എംബി രാജേഷ്. പുതിയ 20 ബസുകളുടെയും 2 ഡബിൾ ഡെക്കർ ബസുകളുടെയും ഫ്ലാഗ് ഓഫാണ് ഇന്ന് നടന്നത്. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ മേയർ ആര്യ രാജേന്ദ്രൻ, മന്ത്രി എംബി രാജേഷ് എന്നിവർ ഉൾപ്പെടെ ഡബിൾ … Continue reading ഇലക്ട്രിക് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു