ഏഴ് സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ ആരംഭിച്ചു

ആറ് സംസ്ഥാനങ്ങളിലെ ഏഴ് സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ ആരംഭിച്ചു. ത്രിപുരയിലെ ധന്പൂർ, ബോക്സാനഗർ, ഉത്തരാഖണ്ഡിലെ ബാഗേശ്വർ, കേരളത്തിലെ പുതുപ്പള്ളി, ജാർഖണ്ഡിലെ ദുമ്രി, ഉത്തർപ്രദേശിലെ ഘോസി, ബംഗാളിലെ ധൂപ്ഗുരി എന്നീ സീറ്റുകളിലേക്കുള്ള വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. ഏഴ് സീറ്റുകളിൽ മൂന്ന് ബിജെപിക്കും ഒന്ന് വീതം എസ്പി, സിപിഎം, ജെഎംഎം, കോൺഗ്രസ് എന്നീ പാർട്ടികൾക്കുമായിരുന്നു ഉണ്ടായിരുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ … Continue reading ഏഴ് സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ ആരംഭിച്ചു