കളിയും ചിരിയുമായി കുഞ്ഞുങ്ങൾ പോളിംങ്ങ്

കളിയും ചിരിയുമായി കുഞ്ഞുങ്ങൾ പോളിംങ്ങ് ബുത്തിന് സമീപം മീനി പാർക്കുകൾ ഒരുക്കി ടീച്ചർമാർ – ചെമ്മലമറ്റം വോട്ട് ചെയ്യാൻ എത്തുന്ന അമ്മമാർക്ക് ഒപ്പം എത്തുന്ന കുട്ടികൾക്ക് കളിക്കാനും രസിക്കാനും മിനി പാർക്ക് ഒരുക്കി അംഗൻവാടി അധ്യാപകർ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ 62-63 ബുത്തുകൾക്ക് സമീപമാണ് മിനി പാർക്ക് ഒരുക്കിയത് കൂടാതെ പ്രായമായവർക്ക് വിശ്രമിക്കാനും ക്രമികരണങ്ങൾ ഒരുക്കിയിട്ടുണ്ട് അലങ്കാരങ്ങൾ കൊണ്ട് മനോഹരമാക്കിയ മിനി പാർക്കിൽ നിരവധി കുട്ടികളും എത്തി കൂടാതെ വനിതകൾ മാത്രം നിയന്ദ്രിക്കുന്ന പിങ്ക് ബുത്തും … Continue reading കളിയും ചിരിയുമായി കുഞ്ഞുങ്ങൾ പോളിംങ്ങ്