തിരഞ്ഞെടുപ്പ് തീയതി മാറ്റി

ഹരിയാന തിരഞ്ഞെടുപ്പ് തീയതി മാറ്റി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഒക്ടോബർ 5 ലേക്കാണ് തിരഞ്ഞെടുപ്പ് മാറ്റിയത്. ഒക്ടോബർ 1നായിരുന്നു തിരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള അസോജ് അമാവാസി ആഘോഷത്തിന്റെ ഭാഗമായിട്ടാണ് തിരഞ്ഞെടുപ്പ് തീയതി മാറ്റിയത്. രാജസ്ഥാനിലെയും ഹരിയാനയിലെയും ബിഷ്നോയി സമുദായമാണ് ഈ ആഘോഷം നടത്തുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision