തെരഞ്ഞെടുപ്പ് ചൂടിൽ കോൺഗ്രസും ബിജെപിയും

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂട് പിടിക്കുന്നു . ഛത്തീസ്ഗഡിലും മധ്യപ്രദേശിലും നാമനിർദ്ദേശ പത്രിക സമർപ്പിക്കുവാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നവംബർ 7ന് മിസോറാമിലും ഛത്തീസ്ഗഡിലുമാണ് ആദ്യം തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ മൂന്നിന് ഫലം പ്രഖ്യാപിക്കും. അതേസമയം, തെരഞ്ഞെടുപ്പ് റാലികളിൽ സജീവമാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും മുതിർന്ന നേതാക്കൾ. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsitepala.visionപാലാ വിഷൻ യൂ ട്യൂബ് … Continue reading തെരഞ്ഞെടുപ്പ് ചൂടിൽ കോൺഗ്രസും ബിജെപിയും