ബിരിയാണി ചെമ്പുമായി കോൺഗ്രസ്

കൈതോല പായ്ക്ക് പിന്നാലെ ബിരിയാണി ചെമ്പുമായി കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം. നെയ്യാറ്റിൻകര നഗരസഭയാണ് ബിരിയാണി ചെമ്പുമായി ആഹ്ളാദ പ്രകടനം നടത്തിയത്. സംസ്ഥാനത്തുടനീളം യുഡിഎഫിന്റെ പ്രകടനം നടക്കുകയാണ്. പുതുപ്പള്ളിയിൽ നടന്ന ആഹ്ളാദ പ്രകടനത്തിൽ കോൺഗ്രസ് നേതാക്കളായ വിടി ബൽറാം, ഷാഫി പറമ്പിൽ, പിസി വിഷുനാഥ് എന്നിവർ നേതൃത്വം നൽകി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് … Continue reading ബിരിയാണി ചെമ്പുമായി കോൺഗ്രസ്