ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ 2023-24 അദ്ധ്യയന വർഷത്തെ ഇൻഡക്ഷൻ പ്രോഗ്രാമിന് തുടക്കമായി.

ചടങ്ങിൽ വിസാറ്റ് ഗ്രൂപ്പ്‌ ഓഫ്ഇന്സ്റ്റിട്യൂഷൻ രജിസ്ട്രാർ സുബിൻ പി എസ് സ്വാഗതം ആശംസിച്ചു . വിസാറ്റ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അനൂപ് കെ ജെ അധ്യക്ഷ പ്രസംഗം നിർവഹിച്ചു.മുൻ ഡിജിപി ഋഷിരാജ്സിംഗ്ഐപിഎസ് ചടങ്ങിൽ മുഖ്യയാതിഥിപദം അലങ്കരിച്ചു. എൻജിനീയറിങ് മേഖലയിലെ വിവിധ ജോലി സാധ്യതകളെ കുറിച്ചും അതിൽ സ്ത്രീകളുടെ പ്രാധാന്യത്തെ കുറിച്ചും ഒപ്പം നാടിനും ദേശത്തിനും ഉതകുന്ന നല്ല എൻജിനീയർ ആകാൻ വിദ്യാർഥികൾ അദ്ദേഹം ആശംസിച്ചു . തുടർന്ന് വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ റിട്ടയേഡ് … Continue reading ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ 2023-24 അദ്ധ്യയന വർഷത്തെ ഇൻഡക്ഷൻ പ്രോഗ്രാമിന് തുടക്കമായി.