എട്ട് നോമ്പ് ആചരണം

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ എട്ട് നോമ്പ് ആചരണം ഒന്നു മുതൽഎട്ട് വരെ തിയതികളിൽ ആചരിക്കും – ഇടവകയിലെ മുപ്പത് വാർഡുകളുടെ നേതൃർത്വത്തിലാണ് എട്ട് നോമ്പ് ആചരണം നടത്തുന്നത് എല്ലാദിവസവും വൈകുന്നേരം അഞ്ച് മണിക്ക് ജപമാലയും തുടർന്ന് ആഘോഷമായ വി.കുർബ്ബാനയും സ്നേഹവിരുന്നും ഉണ്ടായിരിക്കും സമാപാന ദിവസമായ സെപ്റ്റംബർ എട്ടാം തിയതി വൈകുന്നേരം അഞ്ചിന് ജപമാലയും – തുടർന്ന് വിശുദ്ധ കുർബ്ബാനയും പ്രദിക്ഷണവും നടത്തും വിവിധ ദിവസങ്ങളിലെ ശിശ്രുഷകൾക്ക് വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറബിൽ ഫാദർ തോമസ് കട്ടിപ്പറമ്പിൽ … Continue reading എട്ട് നോമ്പ് ആചരണം