ഇടക്കോലി അംബ്ദേക്കർ കുടിവെള്ള പദ്ധതി നാടിനു സമർപ്പിച്ചു.
.ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും കോട്ടയം ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഇടക്കോലി അംബ്ദേക്കർ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഇടക്കോലിയിൽ കോട്ടയം എം പി തോമസ് ചാഴികാടൻ നിർവഹിച്ചു. 14 ലക്ഷം രൂപ മുതൽ മുടക്കി ആരംഭിച്ച പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ 30 കുടുബങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതിക്കായുള്ള കുഴൽ കിണർ നിർമ്മിച്ച് നൽകിയത് സംസ്ഥാന ജലവിഭവ വകുപ്പാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് മെബർ പി എം മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ … Continue reading ഇടക്കോലി അംബ്ദേക്കർ കുടിവെള്ള പദ്ധതി നാടിനു സമർപ്പിച്ചു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed