EDക്ക് പുതിയ തലവൻ

1993 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസ് (IRS) ഉദ്യോഗസ്ഥനായ രാഹുൽ നവിനെ എൻഫോഴ്സസ്മെന്റ്റ് ഡയറക്ടറേറ്റിന്റെ (ED) പുതിയ ഡയറക്‌ടറായി നിയമിച്ചു. രണ്ട് വർഷത്തേക്കാണ് നിയമനം. ഡയറക്ടറായി നിയമിതനാകുന്നതിന് മുമ്പ് നവീൻ ഇഡിയുടെ സ്പെഷ്യൽ ഡയറക്ടറായിരുന്നു. EDയിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് രാഹുൽ നവിൻ. ഇഡി ഹെഡ്‌ക്വാർട്ടേഴ്സിന്റെ ചീഫ് വിജിലൻസ് ഓഫീസറായും അദ്ദേഹം മുമ്പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ … Continue reading EDക്ക് പുതിയ തലവൻ