സഭയുടെ എക്യുമെനിക്കൽ കൂട്ടായ്മയിൽ പുതിയ ഒരു നാഴികക്കല്ല്

ഫ്രാൻസിസ് പാപ്പായും, ഇപ്പോഴത്തെ അലെക്‌സാന്ധ്രിയായിലെ പാപ്പായും, കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാർകീസുമായ തവാദ്രോസ് ദ്വിതീയനും വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തും വിശുദ്ധ പോൾ ആറാമൻ പാപ്പായും, കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാർകീസ് ഷെനൂദ മൂന്നാമനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ അൻപതാം വാർഷികത്തിൽ ഫ്രാൻസിസ് പാപ്പായും, ഇപ്പോഴത്തെ   അലെക്‌സാന്ധ്രിയായിലെ പാപ്പായും, കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാർകീസുമായ  തവാദ്രോസും വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തുന്നു. ഇരുസഭകളുടെയും എക്യുമെനിക്കൽ സൗഹൃദത്തിന് ഈ കൂടിക്കാഴ്ച വലിയ പങ്കു വഹിക്കും. മെയ് മാസം ഒൻപതാം തീയതി റോമിലെത്തുന്ന പാത്രിയാർകീസ് മെയ് പത്തിന് വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ … Continue reading സഭയുടെ എക്യുമെനിക്കൽ കൂട്ടായ്മയിൽ പുതിയ ഒരു നാഴികക്കല്ല്