നിലയ്ക്കൽ എക്യുമെനിക്കൽ പള്ളി & എക്യുമെനിക്കൽ ട്രസ്റ്റ്‌മാർ തോമ്മാ നസ്രാണി സമുദായ പ്രതിനിധി സമ്മേളനം

നിലയ്ക്കൽ എക്യുമെനിക്കൽ പള്ളി & എക്യുമെനിക്കൽ ട്രസ്റ്റ്‌ മാർ തോമ്മാ നസ്രാണി സമുദായ പ്രതിനിധി സമ്മേളനം അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത അഭിവന്ദ്യ കുറിയാക്കോസ് മാർ സെവേറിയോസ് വലിയ മെത്രാപ്പോലീത്ത, അഭിവന്ദ്യ മാർ ജോസ് പുളിക്കൽ, റൈറ്റ് റവ. ഡോ. ബിഷപ്പ് സാബു മലയിൽ കോശി ചെറിയാൻ, ഫാദർ ഷൈജു മാത്യു ഒ.ഐ.സി. അഡ്വ. എബ്രഹാം മാത്യു പനച്ചിമൂട്ടിൽ,റവ.തോമസ് കോശി പനിച്ചുമൂട്ടിൽ, ഫാദർ ജോർജ് … Continue reading നിലയ്ക്കൽ എക്യുമെനിക്കൽ പള്ളി & എക്യുമെനിക്കൽ ട്രസ്റ്റ്‌മാർ തോമ്മാ നസ്രാണി സമുദായ പ്രതിനിധി സമ്മേളനം