ഇനി SSLC പരീക്ഷ എളുപ്പമാകും

പഴയ ചോദ്യപേപ്പർ സമഗ്ര പ്ലസിൽ SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി സർക്കാർ. പഴയ ചോദ്യപേപ്പറുകൾ പരിശോധിച്ച് പഠനം സമഗ്രമാക്കുന്നതിന് വിദ്യാർഥികൾക്ക് ഇനി വീട്ടിലിരുന്ന് സാധിക്കും. സമഗ്ര പ്ലസ് പോർട്ടലിലാണ് മുൻകാല എസ്എസ്എൽസി പരീക്ഷകളുടെ ചോദ്യപേപ്പറുകളും അവയുടെ ഉത്തരങ്ങളും ലഭ്യമാക്കിയിരിക്കുന്നത്. ചോദ്യപേപ്പറുകളും പാഠപുസ്തകങ്ങളും ലഭിക്കുന്നതിന് http://www.samagra.kite.kerala.gov.in സന്ദർശിക്കാം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision