സമാധാനത്തിനായി യത്നിക്കാൻ ഉയിർപ്പു തിരുനാൾ നമ്മെ ആഹ്വാനം ചെയ്യുന്നു : കെസിബിസി

ലോകത്തിന് സമാധാനം ആശംസിച്ചവനും, മനുഷ്യവർഗത്തിന്റെ രക്ഷ സാധ്യമാക്കുന്നതിനായി കുരിശിൽ സ്വയം യാഗമായി തീർന്നവനും മരണത്തെ അതിജീവിച്ച് നിത്യജീവന് മനുഷ്യരെ പ്രാപ്തനാക്കിയവനുമായ യേശുക്രിസ്തുവിന്റെ ഉയിർപ്പാഘോഷിക്കുന്ന ഈ വേളയിൽ പരസ്പരം സമാധാനം ആശംസിക്കാനും സമാധാനത്തിനായി യത്നിക്കാനും ഈ ഉയർപ്പുതിരുനാൾ നമ്മോട് ആവശ്യപ്പെടുന്നു. കാരണം ലോകത്തിന്റെ സമാധാനം തകർക്കുക എന്ന ലക്ഷ്യവുമായി വിവിധ ഇടങ്ങളിൽ കലഹങ്ങളും വർഗീയ സംഘട്ടനങ്ങളും സൃഷ്ടിച്ച് ഭീകരത പടർത്തുന്ന സംഘങ്ങൾ വർധിച്ചുവരികയാണ്. അവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനും അത്തരം സംഘങ്ങളുടെ ഭാഗമാകാതിരിക്കാനും എല്ലാ രാജ്യങ്ങളിലേയും പൗരന്മാർ ജാഗ്രത പുലർത്തണം. … Continue reading സമാധാനത്തിനായി യത്നിക്കാൻ ഉയിർപ്പു തിരുനാൾ നമ്മെ ആഹ്വാനം ചെയ്യുന്നു : കെസിബിസി