തായിവാനിൽ ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തി

24 മണിക്കൂറിനുള്ളിൽ തായിവാനിൽ രണ്ട് ഭൂചലനങ്ങളാണ് ഉണ്ടായത്. ഭൂചലനത്തിൽ തലസ്ഥാനമായ തായ്കെയിൽ കെട്ടിടങ്ങൾ കുലുങ്ങിയതായാണ് റിപ്പോർട്ടുകൾ. 9.7 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കൻ തായിവാനിലെ ഹുവാലിയനിൽ നിന്ന് 34 കിലോമീറ്റർ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതുവരെ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision