നേപ്പാളിൽ വൻ ഭൂചലനം; 69 മരണം

നേപ്പാളിൽ വൻ ഭൂചലനം. 69 പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. ദില്ലി, നോയിഡ, ഗുരുഗ്രാം, ബിഹാർ എന്നിവയുൾപ്പെടെ ഉത്തരേന്ത്യയിലും ഭൂചലനം അനുഭവപ്പെട്ടു. എന്നാൽ ബാക്കി ഇടങ്ങളിൽ ഗുരുതരമായ നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് നേപ്പാളിൽ ശക്തമായ ഭൂചലനം ഉണ്ടാകുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ … Continue reading നേപ്പാളിൽ വൻ ഭൂചലനം; 69 മരണം