ഇ – പോസ് യന്ത്രങ്ങൾ പണിമുടക്കി; റേഷൻ വിതരണം ഇന്നത്തേക്ക് നിർത്തിവെച്ചു

സംസ്ഥാനത്ത് ഇ-പോസ് യന്ത്രങ്ങൾ വീണ്ടും പണിമുടക്കിയതോട റേഷൻ വിതരണം ഇന്നത്തേക്ക് നിർത്തിവെച്ചു. സോഫ്റ്റ്വെയർ പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് തകരാർ എന്നാണ് ഭക്ഷ്യവകുപ്പ് നൽകുന്ന വിശദീകരണം. സാങ്കേതിക തകരാർ പരിഹരിക്കുന്നതിന് ശ്രമം തുടങ്ങിയെന്നും അധികൃതർ അറിയിച്ചു. ഭക്ഷ്യവസ്തുക്കളിൽ കേന്ദ്രവിഹിതം പ്രത്യേകം രേഖപ്പെടുത്തുന്ന ബിൽ നൽകുന്നതിനാണ് സോഫ്റ്റ്വെയർ പുതുക്കുന്നത്. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision