ലഹരി വ്യാപനം അപകടകരമായ നിലയിൽ; ശക്തമായ ഇടപെടല്‍ വേണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍
കൊച്ചി: സമൂഹത്തിന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തിക്കഴിഞ്ഞിരിക്കുന്ന വിധത്തിൽ ലഹരി വ്യാപനം അപകടകരമായിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഉണർന്ന് പ്രവർത്തിക്കാൻ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾ തയ്യാറാകണമെന്നു കെസിബിസി ജാഗ്രത കമ്മീഷന്‍. ലഹരി ഉപയോഗത്തെ തുടർന്നുള്ള കൊലപാതകങ്ങളുടെ നടുക്കത്തിലാണ് കേരളസമൂഹം. ഏതാനും ദിവസങ്ങൾക്കിടയിൽ രണ്ടു മരണങ്ങളാണ് കേരളത്തിന് അപമാനകരമായ വിധത്തിൽ സംഭവിച്ചത്. മൂവാറ്റുപുഴയിലെ കോളേജ് വിദ്യാർത്ഥിനിയുടെ മരണകാരണമായത് ലഹരി ഉപയോഗത്തെ തുടർന്നുള്ള അലക്ഷ്യമായ വാഹന ഉപയോഗമാണെങ്കിൽ, ആലുവയിൽ പിഞ്ചുബാലികയുടെ കൊലപാതകം ലഹരി സ്വബോധം നഷ്ടപ്പെടുത്തിയ ഒരു വ്യക്തി അറിഞ്ഞുകൊണ്ട് ചെയ്തതാണെന്ന് ജാഗ്രത കമ്മീഷന്‍ … Continue reading ലഹരി വ്യാപനം അപകടകരമായ നിലയിൽ; ശക്തമായ ഇടപെടല്‍ വേണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed