ലഹരിക്ക് എതിരേ വിശാല ക്യാൻവാസിൽ ഒപ്പുശേഖരണം നടത്തിയും പ്രതിഞ്ജ എടുത്തും രക്ഷിതാക്കൾ

ചെമ്മലമറ്റം – ലഹരി ഉപേക്ഷിക്കു ജിവിതം സുന്ദരമാക്കു എന്ന സന്ദേശവുമായി ചെമ്മലമറ്റംലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ രക്ഷിതാക്കൾ പ്രതിഞ്ജ എടുത്തു തുടർന്ന് സ്കൂളിൽ തീർത്ത വിശാല ക്യാൻവാസിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും ഒപ്പുശേഖരണം നടത്തി ലഹരിക്ക് എതിരേ ഉള്ള പോരാട്ടങ്ങളും ബോധവൽക്കരണങ്ങളും കുടുംബത്തിൽ നിന്നും തുടങ്ങണം എന്ന ലക്ഷ്യത്തോടെയാണ് സ്കുളിലെ ആയിരത്തോളം വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിളിച്ച് കുട്ടിയാണ് പ്രവർത്തനങ്ങൾ തുടങ്ങിയത് ഹെഡ് മാസ്റ്റർ സാബു മാത്യു പ്രതിഞ്ജ ചൊല്ലി കൊടുത്തു പി.ടി.എ പ്രസിഡന്റ് ജീജി വെട്ടത്തിൽ അധ്യാപകർ എന്നിവർ നെ … Continue reading ലഹരിക്ക് എതിരേ വിശാല ക്യാൻവാസിൽ ഒപ്പുശേഖരണം നടത്തിയും പ്രതിഞ്ജ എടുത്തും രക്ഷിതാക്കൾ