പാലായിലും പരിസര പ്രദേശങ്ങളിലും ലഹരിമരുന്ന് സംഘങ്ങൾ വ്യാപിക്കുന്നു. അധികാരികൾ കർശന നടപടികൾ സ്വീകരിക്കണം : ളാലം പഴയ പള്ളി ജാഗ്രതാ സമിതി

പാലാ ടൗൺ ഹാൾ പരിസരം, പഴയ മാർക്കറ്റ് റോഡ്, പുത്തൻപള്ളിക്കുന്ന് ആശുപത്രി ജംഗ്ഷൻ റോഡ്, റിവർവ്യൂറോഡ്, പാലാ ബൈപാസിൻ്റെ കിഴതടിയൂർ സിവിൽ സ്റ്റേഷൻ റോഡിൻ്റെ വശങ്ങൾ ഇവയെല്ലാം സ്കൂൾ അവസാനിക്കുന്ന സമയങ്ങളിൽ ഇത്തരം സംഘത്തിൻ്റെ വിഹാര കേന്ദ്രങ്ങളാണ് കോട്ടയം :പാലാ: യുവാക്കളുടെ ഇടയിൽ സജീവമായ ലഹരി മരുന്ന് ഉപയോഗം വിദ്യാർത്ഥി – വിദ്യാർത്ഥിനികളുടെ ഇടയിലേക്കും വ്യാപകമാകുന്നതായി പരാതി.പാലാ ടൗൺ ,മുണ്ടുപാലം ,ആശാ നിലയം, പുത്തൻ പള്ളിക്കുന്ന് ,ചിറ്റാർ, മേഖലകളെല്ലാം ഈ മാഫിയാ പിടിമുറുക്കിക്കഴിഞ്ഞു. ഹൈസ്കൂൾ വിദ്യാർത്ഥി, വിദ്യാർത്ഥിനികളെയും … Continue reading പാലായിലും പരിസര പ്രദേശങ്ങളിലും ലഹരിമരുന്ന് സംഘങ്ങൾ വ്യാപിക്കുന്നു. അധികാരികൾ കർശന നടപടികൾ സ്വീകരിക്കണം : ളാലം പഴയ പള്ളി ജാഗ്രതാ സമിതി