ലഹരിക്ക് എതിരേ ബോധവൽക്കരണവുമായി മാവേലി മന്നൻ എത്തി

ലഹരിക്ക് എതിരേ ബോധവൽക്കരണവുമായി മാവേലി മന്നൻ എത്തി വേറിട്ട ഓണാഘോഷവുമായി ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ചെമ്മലമറ്റം. ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന സന്ദേശവുമായി മാവേലി മന്നൻ എത്തിയത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവേശമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളാണ് ലഹരിക്ക് എതിരേ വേറിട്ട സന്ദേശവുമായി ഓണാഘോഷം നടത്തിയത് തുടർന്ന് ഓട്ടോറിക്ഷാ തൊഴിലാളികൾ വ്യാപാര സ്ഥാപനങ്ങൾ എന്നി വടങ്ങളിലും മാവേലി – ലഹരി വിരുദ്ധ സന്ദേശങ്ങൾ നല്കിസ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികൾ . പങ്കടുത്ത ഓണാഘോഷ പരിപാടികൾ ജില്ലാ പഞ്ചായത്ത് … Continue reading ലഹരിക്ക് എതിരേ ബോധവൽക്കരണവുമായി മാവേലി മന്നൻ എത്തി