കൊച്ചി ആഴക്കടലിൽ പാക്ക് ബോട്ടിൽനിന്ന് പിടിച്ചത് മെത്താംഫെറ്റമിൻ; മൂല്യം 25,000 കോടി

കൊച്ചി – ആഴക്കടലിൽ പാക് ബോട്ടിൽ നിന്ന് 25,000 കോടി രൂപ വിലമതിക്കുന്ന മെതാംഫെറ്റാമിൻ പിടികൂടി. ഇന്നലെ കൊച്ചിയിൽ 2,525 കിലോ മെത്താംഫെറ്റാമൈൻ പിടികൂടിയതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറിയിച്ചു. പിടികൂടിയ മയക്കുമരുന്നും പാക് പൗരനെയും തിങ്കളാഴ്ച മട്ടാഞ്ചേരി കോടതിയിൽ ഹാജരാക്കും. 134 ചാക്കുകളിലായാണ് പിടികൂടിയത്. ഒരു കിലോ വീതമുള്ള പാക്കറ്റുകളിലായാണ് മെതാംഫിറ്റമിൻ സൂക്ഷിച്ചിരുന്നത്. മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് എൻസിബിയും ഇന്ത്യൻ നേവിയും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് ഇതുവഴി കടന്നുപോയ 2 ബോട്ടുകൾ കണ്ടെത്താൻ ഇന്ത്യൻ മഹാസമുദ്രത്തിൽ … Continue reading കൊച്ചി ആഴക്കടലിൽ പാക്ക് ബോട്ടിൽനിന്ന് പിടിച്ചത് മെത്താംഫെറ്റമിൻ; മൂല്യം 25,000 കോടി