ഡ്രോൺ ആക്രമണത്തിന് ഇരയായ കപ്പലിന് തകരാർ
അറബിക്കടലിൽ ഗുജറാത്ത് തീരത്തിന് അടുത്തായി ഡ്രോൺ ആക്രമണത്തിന് ഇരയായ ചരക്ക് കപ്പലിന് തകരാർ. കപ്പൽ മുംബൈ പോർട്ടിൽ അടുപ്പിക്കും. കപ്പലുമായി ആശയവിനിമയം സാധ്യമായതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. മുംബൈയിലേക്കുള്ള യാത്രയിൽ കോസ്റ്റ് ഗാർഡ് കപ്പലായ വിക്രം അനുഗമിക്കും. കപ്പലിന്റെ തകരാർ മുംബൈ തീരത്ത് വച്ച് പരിഹരിക്കുമെന്ന് കോസ്റ്റ് കാർഡ് അറിയിച്ചു. 20 ഇന്ത്യക്കാർ ആണ് കപ്പലിൽ ഉള്ളത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ … Continue reading ഡ്രോൺ ആക്രമണത്തിന് ഇരയായ കപ്പലിന് തകരാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed