ഡ്രൈവിംഗ് പരിഷ്ക്കരണത്തിനെതിരെ വീണ്ടും സമരം

സംസ്ഥാനത്ത് നടപ്പിലാക്കിയ ഡ്രൈവിംഗ് പരിഷ്ക്കരണത്തിനെതിരെ സിഐടിയുവിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല ധർണ ഇന്ന് ആരംഭിക്കും. ടെസ്റ്റിന് ഇൻസ്ട്രക്ടർമാരുടെ സാന്നിധ്യം നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കുക, ടെസ്റ്റിനുള്ള വാഹനങ്ങളുടെ കാലാവധി 22 വർഷമാക്കുക, ടെസ്റ്റ് സ്ലോട്ട് 60 ആക്കിഉയർത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. സമരത്തെത്തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റുകൾ തടസപ്പെടാൻ സാധ്യതയുണ്ട് വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്pala.vision