ദ്രാവിഡിന്റെ മകൻ അണ്ടർ 19 ഇന്ത്യൻ ടീമിൽ

മുൻ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ് അണ്ടർ 19 ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഓസ്ട്രേലിയൻ ടീമിനെതിരായ ഏകദിന പരമ്പരയിൽ കളിക്കുന്ന താരങ്ങളുടെ പട്ടിക BCCI പുറത്തുവിട്ടു. വിവരങ്ങൾ: മുഹമ്മദ് അമൻ (സി), രുദ്ര (വിസി), സാഹിൽ, കാർത്തികേയ, കിരൺ, അഭിയാൻ, ഹർവൻഷ് സിംഗ്, യുദാജിത്ത്, സമർത്, നിഖിൽ, ചേതൻ, ഹാർദിക് രാജ്, രോഹിത് രജാവത്ത്, ഇനാൻ. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് … Continue reading ദ്രാവിഡിന്റെ മകൻ അണ്ടർ 19 ഇന്ത്യൻ ടീമിൽ