ഡോ. വർഗീസ് തോട്ടങ്കരയുടെ സ്ഥാനാരോഹണം ജൂൺ 29ന്

കൊച്ചി: ഒഡീഷയിലെ ബാലസോർ ലത്തീൻ രൂപത ബിഷപ്പായി നിയമിക്കപ്പെട്ട ഡോ. വർഗീസ് തോട്ടങ്കരയുടെ സ്ഥാനാരോഹണം ജൂൺ 29ന് ബാലസോറിൽ നടക്കും. കോൺഗ്രിഗേഷൻ ഓഫ് ദ മിഷൻ (സിഎം) സന്യാസസമൂഹാംഗമായ ഇദ്ദേഹം പത്തു വർഷമായി എത്യോപ്യയിലെ നെകംതെ അപ്പസ്തോലിക് വികാരിയാത്തിന്റെ അധ്യക്ഷനാണ്. എത്യോപ്യയിലെ നെകെംറ്റെയിൽ സ്ഥിതി ചെയ്യുന്ന ഒരു റോമൻ കത്തോലിക്കാ അപ്പോസ്തോലിക് വികാരിയേറ്റ് ആണ് നെക്കെംറ്റെയിലെ അപ്പസ്തോലിക് വികാരിയേറ്റ്. എറണാകുളം-അങ്കമാലി അതിരൂപതയിലെ പെരുമ്പാവൂർ തോട്ടുവ ഇടവകാംഗമാണ് ബിഷപ്പ് തോട്ടങ്കര. 1987ൽ പൗരോഹിത്യം സ്വീകരിച്ചു. ഒഡീഷയിലെ ബറാംപുർ രൂപതയിൽ … Continue reading ഡോ. വർഗീസ് തോട്ടങ്കരയുടെ സ്ഥാനാരോഹണം ജൂൺ 29ന്