ഡോ. മൻമോഹൻ സിങിന് ഇന്ന് 91-ാം പിറന്നാൾ

മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ഡോ. മൻമോഹൻ സിങിന് ഇന്ന് 91 വയസ് തികയുന്നു . പ്രധാനമന്ത്രിയാകുന്നതിന് മുമ്പ്, 1991ലെ നരസിംഹറാവു സർക്കാരിന്റെ കീഴിലുള്ള സാമ്പത്തിക പരിഷ്കാരങ്ങൾക്ക് തുടക്കമിട്ടതാണ് ഡോ. മൻമോഹൻ സിങിന്റെ രാഷ്ട്രീയജീവിതത്തിലെ സുവർണ നിമിഷം. റാവുവിന്റെ ധനമന്ത്രിയായിരുന്നു അദ്ദേഹം. നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് … Continue reading ഡോ. മൻമോഹൻ സിങിന് ഇന്ന് 91-ാം പിറന്നാൾ