നിങ്ങളുടെ ജനന സർട്ടിഫിക്കറ്റ് മൊബൈലിലൂടെ ഡൗൺലോഡ് ചെയ്യാം

https://cr.Isgkerala.gov.in/ വെബ്സൈറ്റിൽ പ്രവേശിക്കുക ►വെബ്സൈറ്റിലെ certificate search എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പിന്നീട് വരുന്ന പേജിൽ ജനനം രജിസ്റ്റർ ചെയ്തിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം സെലക്ട് ചെയ്യണം സർട്ടിഫിക്കറ്റ് വേണ്ട വ്യക്തിയുടെ ജനന വർഷത്തിൽ ക്ലിക്ക് ചെയുക ►പിന്നീട് മാതാവിൻ്റെ പേരും രേഖപ്പെടുത്തുക ►രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് ലഭ്യമാകും വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading നിങ്ങളുടെ ജനന സർട്ടിഫിക്കറ്റ് മൊബൈലിലൂടെ ഡൗൺലോഡ് ചെയ്യാം