ഗ്രീനിന്‍റെ ക്യാച്ചിൽ പന്ത് ഗ്രൗണ്ടിൽ തട്ടി, ശുഭ്മൻ ഗില്ലിനെ അംപയർ ചതിച്ചോ? വൻ വിവാദം…

ലണ്ടൻ: ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ ശുഭമൻ ഗില്ലിന്‍റെ പുറത്താകൽ വിവാദങ്ങൾക്ക് വഴിവച്ചു. സ്കോട്ട് ബോളണ്ട് എറിഞ്ഞ 8-ാം ഓവറിലെ ആദ്യ പന്തിൽ തേർഡ് സ്ലിപ്പിൽ കാമറൂൺ ഗ്രീൻ എടുത്ത ക്യാച്ചിലാണ് ഗിൽ പുറത്താകുന്നത്. എന്നാൽ ക്യാച്ച് എടുക്കുമ്പോൾ പന്ത് ഗ്രൗണ്ടിൽ തട്ടിയോ എന്നു സംശയമുയർന്നു.ടിവി റിപ്ലേ പരിശോധിച്ച് തേർഡ് അംപയർക്ക് ക്യാച്ചിന്‍റെ ആധികാരികത ഉറപ്പിക്കാൻ സാധിച്ചില്ലെങ്കിലും ഔട്ട് അനുവദിച്ചു. ഇതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. 19 പന്തുകൾ നേരിട്ട ഗിൽ 18 റൺസുമായാണു … Continue reading ഗ്രീനിന്‍റെ ക്യാച്ചിൽ പന്ത് ഗ്രൗണ്ടിൽ തട്ടി, ശുഭ്മൻ ഗില്ലിനെ അംപയർ ചതിച്ചോ? വൻ വിവാദം…