10,000 രൂപ അക്കൗണ്ടിലെത്തും; അവസരം പാഴാക്കല്ലേ

2024-25 അധ്യായന വർഷത്തേക്കുള്ള സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് കോളജ് വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. വർഷം 10000 രൂപയാണ് സ്കോളർഷിപ്പ് തുക. പ്ലസ്ട്രു പരീക്ഷയിൽ 85% മാർക്ക് വേണം. ഒക്ടോബർ 31 ആണ് അവസാന ๓๓.http://www.dcescholarship.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷാ ഫോറം ലഭ്യമാകും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ … Continue reading 10,000 രൂപ അക്കൗണ്ടിലെത്തും; അവസരം പാഴാക്കല്ലേ