ആത്മീയജീവിതത്തോടുള്ള ജാഗ്രത നഷ്ടപ്പെടുത്തരുത്

വിശുദ്ധ ഗ്രിഗറി അജപാലകരെ ഇങ്ങനെ ഉപദേശിക്കുന്നു: ”ബാഹ്യകാര്യങ്ങളില്‍ വ്യാപൃതനായി, അജപാലകന്‍ ആത്മീയജീവിതത്തോടുള്ള ജാഗ്രത നഷ്ടപ്പെടുത്തരുത്. അതുപോലെ ആത്മീയജീവിതത്തോടുള്ള ജാഗ്രത ബാഹ്യകാര്യങ്ങള്‍ അവഗണിക്കാനും കാരണമാകരുത്” (അജപാലന കരുതല്‍ 11;7). അജപാലകന്‍ ആന്തരികജീവിതം അവഗണിക്കുമ്പോള്‍, ക്രമേണ സജീവ ശുശ്രൂഷ മങ്ങുന്നു. ജറെമിയ, ദുഷ്‌കൃത്യം ചെയ്യുന്ന ഇടയന്മാരെ വിവരിക്കുന്നതിനോട് ഇതിനു സാമ്യമുണ്ട്: ”നിങ്ങള്‍ എന്റെ ആട്ടിന്‍പറ്റത്തെ നശിപ്പിക്കുകയും ചിതറിക്കുകയും ചെയ്തു,” അവരെ പരിപാലിച്ചില്ല”(ജറെ 23:1-2). അനുകമ്പയുടേയും ആവേശത്തിന്റേയും സമയം, തലവനെന്ന നിലയില്‍ ഇടയനില്‍ മങ്ങും, ക്രമേണ അംഗങ്ങളുടെ ആവേശം ഇല്ലാതാകും, വിശുദ്ധ … Continue reading ആത്മീയജീവിതത്തോടുള്ള ജാഗ്രത നഷ്ടപ്പെടുത്തരുത്