ഗാർഹിക തൊഴിലാളി ദിനം ആഘോഷിച്ചു

കേരള ലേബർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിലുള്ള കേരള ഗാർഹിക തൊഴിലാളി ഫോറത്തിന്റെ നേതൃത്വത്തിൽ ഗാർഹിക തൊഴിലാളി ദിനം ആഘോഷിച്ചു. കെഎൽഎം ഓഫീസിൽ നടന്ന ദിനാഘോഷങ്ങൾ യുടിഎ ചെയർമാൻ ജോസഫ് ജൂഡ് ഉദ്ഘാടനം ചെയ്തു. ഗാർഹിക തൊഴിൽ അന്തസ്സുള്ള തൊഴിൽ എന്ന് അന്തരാഷ്ട്ര തൊഴിലാളി സംഘടന അംഗീകരിച്ചിട്ടുണ്ടെങ്കിലും തൊഴിലാളികൾ അവരുടെ മനോഭാവത്തിലും തൊഴിലിടങ്ങളിലും തങ്ങളുടെത് അന്തസ്സുള്ള തൊഴിലാണ് എന്ന ബോദ്ധ്യം കൈവരിക്കണമെന്ന് ജോസഫ് ജൂഡ് ചൂണ്ടിക്കാട്ടി. പ്രസിഡണ്ട് ഷെറിൻ ബാബു അദ്ധ്യക്ഷത വഹിച്ചു. കെഎൽഎം പ്രസിഡന്റ് ബാബു തണ്ണിക്കോട്ട് മുഖ്യപ്രഭാഷണം … Continue reading ഗാർഹിക തൊഴിലാളി ദിനം ആഘോഷിച്ചു