ഡോഗ് ഹോസ്റ്റലിന്റെ മറവിൽ കഞ്ചാവ്കച്ചവടം

കോട്ടയം കുമാരനല്ലൂരിൽ ഡോഗ് ഹോസ്റ്റലിന്റെ മറവിൽ കഞ്ചാവ് കച്ചവടം. സ്ഥലത്തു നിന്ന് 18 കിലോ കഞ്ചാവ് കണ്ടെത്തി. അതേസമയം പ്രതി റോബിൻ ജോർജ് ഓടി രക്ഷപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരെ കണ്ടാൽ കടിക്കാനുള്ള പരിശീലനം നൽകിയാണ് റോബിൻ നായ്ക്കളെ വളർത്തിയിരുന്നതെന്നും കോട്ടയം DYSPയുടെ നേതൃത്വത്തിൽ അന്വേഷണസംഘത്തെ രൂപീകരിച്ച് പ്രതിയെ പിടികൂടുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite … Continue reading ഡോഗ് ഹോസ്റ്റലിന്റെ മറവിൽ കഞ്ചാവ്കച്ചവടം