ഡോക്ട‌റുടെ കൊലപാതകം; ഇന്ന് കരിദിനം ആചരിക്കും

ബംഗാളിൽ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജൂനിയർ ഡോക്‌ടർമാരുടെ പ്രതിഷേധം ശക്തമാകുന്നു. പൊലീസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടികാട്ടി അന്വേഷണ സംഘത്തിനെതിരെ പ്രതിഷേധിച്ചു. പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നത് വരെ സമരം തുടരും. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഓർമ്മക്കായി ഇന്ന് എല്ലാ വീടുകളിലും ഒരു മണിക്കൂർ വിളക്കുകൾ അണച്ച് കരിദിനം ആചരിക്കും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading ഡോക്ട‌റുടെ കൊലപാതകം; ഇന്ന് കരിദിനം ആചരിക്കും