വിവാഹവാഗ്ദാനം നൽകി ഡോക്ടറുടെ ലക്ഷങ്ങൾ തട്ടി
മുഖ്യപ്രതി പിടിയിൽ സർക്കാർ സർവീസിൽനിന്ന് വിരമിച്ച ഡോക്ടറെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച് അഞ്ച് ലക്ഷത്തിലധികം രൂപയും രണ്ടു പവൻ സ്വർണവും കൈക്കലാക്കിയ നാലംഗ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. കാസർകോട് നീലേശ്വരം പുത്തൂർ സ്വദേശി ഇർഷാനയെ ആണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ ഡോക്‌ടറുമായി സൗഹൃദം സ്ഥാപിച്ച സംഘം ഇർഷാനയുമായി വിവാഹാലോചന നടത്തിയാണ് സംഘം ലക്ഷങ്ങൾ തട്ടിയത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ … Continue reading വിവാഹവാഗ്ദാനം നൽകി ഡോക്ടറുടെ ലക്ഷങ്ങൾ തട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed