വത്തിക്കാൻ ചത്വരത്തിൽ ദിവ്യകാരുണ്യ നാഥൻ: പ്രതിമാസ ദിവ്യകാരുണ്യ ആരാധനയ്ക്കു തുടക്കം

വത്തിക്കാന്‍ സിറ്റി : വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ പ്രതിമാസ ദിവ്യകാരുണ്യ ആരാധനയ്ക്ക് തുടക്കമായി. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച (മാർച്ച്‌ 14, 2023) രാത്രി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുൻവശത്തു നടന്ന ദിവ്യകാരുണ്യ ആരാധനയില്‍ നൂറുകണക്കിന് വിശ്വാസികൾ രാത്രി ഒരുമിച്ചുകൂടി പ്രാര്‍ത്ഥിച്ചു. എല്ലാ മാസവും രണ്ടാമത്തെ ചൊവ്വാഴ്ചയിൽ രാത്രി 8 മുതൽ 9 വരെ ദിവ്യകാരുണ്യ ആരാധന നടത്തുവാൻ അടുത്തിടെയാണ് വത്തിക്കാൻ തീരുമാനമെടുത്തത്. ഇതിൻ പ്രകാരമുള്ള ആദ്യ പ്രതിമാസ ആരാധനയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഗാനങ്ങളും, തിരുവചന വായനയും, … Continue reading വത്തിക്കാൻ ചത്വരത്തിൽ ദിവ്യകാരുണ്യ നാഥൻ: പ്രതിമാസ ദിവ്യകാരുണ്യ ആരാധനയ്ക്കു തുടക്കം