ദൈവത്തിനെതിരെയുള്ള അനുസരണക്കേടിന്റെ ഫലം ആത്മീയ നാശം.

ഗുരുതരമായ പാപത്തിന് ഉത്തരവാദികളാകരുതേ: എറണാകുളം-അങ്കമാലി അതിരൂപതയിലെ പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് മാർ സിറിൽ വാസിൽ കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ഏകീകൃത കുര്‍ബാന വിഷയത്തില്‍ മുന്നറിയിപ്പും അഭ്യര്‍ത്ഥനയുമായി മാർപാപ്പയുടെ പ്രതിനിധി ആർച്ചുബിഷപ്പ് മാർ സിറിൽ വാസിൽ. ഇന്നു ആഗസ്റ്റ് 15 ചൊവ്വാഴ്ച കാക്കനാട് സീറോമലബാർ സഭ ആസ്ഥാനത്തു അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ സഭയെ എതിര്‍ക്കുന്ന നിലപാടുമായി മുന്നോട്ടു പോകുന്ന വൈദികരോടും അല്‍മായരോടും നിരവധി ചോദ്യങ്ങളുമായാണ് അദ്ദേഹം സന്ദേശം പങ്കുവെച്ചത്. ”നിങ്ങൾ മിശിഹായെയും ഭൂമിയിലെ അവന്റെ വികാരിയായ മാർപാപ്പയെയും … Continue reading ദൈവത്തിനെതിരെയുള്ള അനുസരണക്കേടിന്റെ ഫലം ആത്മീയ നാശം.