ദുരന്ത ഭൂമിയായ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വ്യാജ സന്ദേശങ്ങളും വ്യാപിക്കുകയാണ്. ഇപ്പോഴിതാ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷംഷാദ് മരക്കാറിന്‍റേതെന്ന പേരില്‍ വ്യാജ ഓഡിയോ സന്ദേശം വാട്സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റും പ്രചരിക്കുന്നുണ്ട്. മുണ്ടക്കൈയിലേക്ക് ആരും വരാന്‍ ശ്രമിക്കരുതെന്നും സാധനസാമഗ്രഹികളൊന്നും അയക്കരുതെന്നുമാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്.കേരളത്തിന്‍റെ പല ഭാഗത്തുനിന്നും സാധനങ്ങള്‍ എത്തുന്നുണ്ടെന്നും ദുരന്ത ഭൂമിയുടെ പത്ത് ശതമാനം സ്ഥലത്തേക്ക് പോലും കടന്നുചെല്ലാന്‍ കഴിഞ്ഞിട്ടില്ലെന്നും ഭക്ഷണവും വസ്ത്രവും ഇനി എത്തിക്കേണ്ടതില്ലെന്ന് ഔദ്യോഗികമായി അറിയിക്കുന്നുവെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. രക്ഷപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള … Continue reading ദുരന്തഭൂമിയിലേക്ക് ഇനിയൊന്നും ആവശ്യമില്ല’; ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിതെന്ന പേരില്‍ പ്രചരിക്കുന്ന ഓഡിയോ വ്യാജം.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed