സംവിധായകൻ തങ്കച്ചൻ അന്തരിച്ചു

മലയാള സിനിമ സംവിധായകൻ തങ്കച്ചൻ (63) അന്തരിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. സാഗർ എന്ന പേരിൽ കുളിർക്കാറ്റ് എന്ന മലയാള സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. വർഷങ്ങളായി യന്ത്ര മീഡിയയുടെ സ്ത്രീ സീരിയലിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടറായും ചീഫ് അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. നിരവധി സീരിയലുകൾ സംവിധാനം ചെയ്തിട്ടുണ്ട് വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ … Continue reading സംവിധായകൻ തങ്കച്ചൻ അന്തരിച്ചു