മരിയ സദനത്തിന് കൈത്താങ്ങായി പാലാ രൂപത

പാലാ : അനാഥർക്കും അശരണർക്കും ആശ്രയമരുളുന്ന മരിയ സദനത്തിന് കൈത്താങ്ങായി പാലാ രൂപത. പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാടിന്റെ നേതൃത്വത്തിൽ രൂപത കൂരിയ അംഗങ്ങൾ എത്തിയാണ് മരിയ സദനത്തിന്റെ പ്രധാന ചുമതലക്കാരനായ സന്തോഷ് ജോസഫിന് പിന്തുണയും സഹായവും സമ്മാനിച്ചത്. രൂപത മുഖ്യ വികാരി ജനറൽ മോൺ. ഡോ. ജോസഫ് തടത്തിൽ, വികാരി ജനറൽ മോൺ.ഡോ. ജോസഫ് മലെപ്പറമ്പിൽ, ചാൻസിലർ റവ. ഡോ. ജോസഫ് കുറ്റിയാങ്കൽ, ഫിനാൻസ് ഓഫീസർ റവ. ഡോ. ജോസഫ് മുത്തനാട്ട്, പാലാ … Continue reading മരിയ സദനത്തിന് കൈത്താങ്ങായി പാലാ രൂപത