വയനാട് ദുരന്തത്തിൽ 287 പേർ മരിച്ചു, 240 പേരെ കാണാനില്ല

ഉരുൾപൊട്ടലിൽ മരണ സംഖ്യ ഉയരുന്നു വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണ സംഖ്യ ഉയരുന്നു. ഒടുവിലെ റിപ്പോർട്ട് പ്രകാരം 287 പേർ മരണപ്പെട്ടു. 240ഓളം പേരെ ഇനിയും കാണാനില്ലെന്നാണ് റിപ്പോർട്ട്. ദുരന്തത്തിൽ മരിച്ചവരുടെ പേരും മറ്റു വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. സ്ഥിരീകരിച്ച 100 ആളുകളുടെ പേരുകളാണ് പുറത്തുവിട്ടത്. 1000ത്തിലധികം സേനാവിഭാഗങ്ങളുടെ സഹായത്തോടെ മേഖലയിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ … Continue reading വയനാട് ദുരന്തത്തിൽ 287 പേർ മരിച്ചു, 240 പേരെ കാണാനില്ല