സത്യമെന്ന തോന്നലുളവാക്കുന്ന രീതിയില്‍ അസത്യവും അപവാദപ്രചാരണങ്ങളും നടത്തുന്നത് ഛിദ്രശക്തികളാണ്. അവയുടെ കൈയിലെ ഉപകരണങ്ങളായി മാറുന്നവര്‍ മറക്കുന്ന പാഠം അച്ചടക്കത്തിന്റേതാണെന്നും ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. അച്ചടക്കം ഇല്ലാത്ത ഏതു സമൂഹവും നശിക്കും എന്നതൊരു സത്യമാണ്. വിഭജനത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ യഥാര്‍ഥ വിശ്വാസികളുടെ മനസില്‍ വലിയ വേദനയാണു നല്‍കുന്നത്. അതിനാല്‍ സഭാ ജീവിതത്തില്‍ അച്ചടക്കം ഉറപ്പാക്കാനുള്ള നടപടികള്‍ പരിശുദ്ധ പിതാവിന്റെ ഭാഗത്തുനിന്ന് ഉടന്‍ തന്നെ ഉണ്ടാകും എന്നാണ് ലഭിക്കുന്ന സൂചനകളെന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു. ഒന്നിലധികം … Continue reading അച്ചടക്കം പരമപ്രധാനം’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed