ദേവമാതയ്ക്ക് യോഗയിൽ സുവർണ നേട്ടം

കോട്ടയം ജില്ലാ യോഗാ അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാതല യോഗാ ചാമ്പ്യൻഷിപ്പിൽ കുറവിലങ്ങാട് ദേവമാതാ കോളെജ് മൂന്ന് ഗോൾഡ് മെഡലുകൾ നേടി. വിവിധ വിഭാഗങ്ങളിൽ നടന്ന വ്യക്തിഗതമത്സരങ്ങളിൽജോയൽ ജോസ് (രണ്ടാംവർഷ എം.എസ് സി. സുവോളജി) , നവീൻ മാർട്ടിൻ (രണ്ടാംവർഷ എം. എ. മലയാളം ) ,അർജുൻ രാജ് (രണ്ടാംവർഷ ബികോം. ഫിനാൻസ് ) എന്നിവരാണ് ചാമ്പ്യൻമാരായത്. ഡോ. ജോബിൻ ജോസ്, പ്രസീദ മാത്യു, ഡോ.സതീശ് തോമസ് എന്നിവരാണ് ദേവമാതാ യോഗാ ടീമിനെ പരിശീലിപ്പിക്കുന്നത്. വിജയികളെ പ്രിൻസിപ്പാൾ ഡോ.സുനിൽ … Continue reading ദേവമാതയ്ക്ക് യോഗയിൽ സുവർണ നേട്ടം