എം. എ. ഇക്കണോമെട്രിക്‌സ് – റാങ്കുകളുടെ തിളക്കത്തില്‍ ദേവമാതാ

കുറവിലങ്ങാട് : – എം. ജി. സര്‍വ്വകലാശാല എം. എ. ഇക്കണോമെട്രിക്‌സ് 2021-23 ബാച്ചിന്റെ ഫലം വന്നപ്പോള്‍ റാങ്കുകളുടെ ശോഭയില്‍ ദേവമാതാ. ഒന്നും രണ്ടും റാങ്കുകളടക്കം ആദ്യ പത്ത് റാങ്കുകളില്‍ അഞ്ചെണ്ണവും ദേവമാതായ്ക്കാണ്. രാധിക സന്തോഷ് ഒന്നാംറാങ്കും, ശ്രുതിമോള്‍ പി. ബേബി രണ്ടാംറാങ്കും, അഖിലാമോള്‍ സെബാസ്റ്റ്യന്‍ നാലാം റാങ്കും, ശ്രീലക്ഷ്മി ഇ. ആര്‍. എട്ടാംറാങ്കും, രഞ്ചു തെരേസാ മാനുവല്‍ പത്താംറാങ്കും കരസ്ഥമാക്കി. മുന്‍വര്‍ഷം ആദ്യ പത്ത് റാങ്കുകളില്‍ ഏഴെണ്ണവും ദേവമാതായ്ക്കായിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ … Continue reading എം. എ. ഇക്കണോമെട്രിക്‌സ് – റാങ്കുകളുടെ തിളക്കത്തില്‍ ദേവമാതാ