ദേവമാതാ കോളേജിൽ മാനേജ്മെൻ്റ് ഫെസ്റ്റ്

“ക്യാസസ് ബെല്ലി 2024” ദേവമാതാ കോളേജിലെ കൊമേഴ്സ് വിഭാഗം, “ക്യാസസ് ബെല്ലി 2024” എന്ന പേരിൽ സൗത്ത് ഇന്ത്യൻ ലെവൽ മാനേജ്മെൻ്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17-ാം തീയതി കോളേജിൽ വച്ച് നടത്തപ്പെടുന്ന ഈ ഫെസ്റ്റിൽ , ബെസ്റ്റ് മാനേജ്മെന്റ് ടീം ,ബിസിനസ്സ് ക്വിസ് , ട്രഷർ ഹണ്ട്, ഐപിഎൽ-ഓക്ഷൻ, ഇ- ഫുഡ്ബോൾ, റീൽസ് കോംപറ്റീഷൻ തുടങ്ങി വിവിധ മത്സരങ്ങളാണ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്. അറുപതിനായിരത്തോളം രൂപയുടെ സമ്മാനങ്ങളാണ് മത്സരാർത്ഥികളെ കാത്തിരിക്കുന്നത്. കൂടാതെ ഏറ്റവും മികച്ച സ്കോർ കരസ്ഥമാക്കുന്ന … Continue reading ദേവമാതാ കോളേജിൽ മാനേജ്മെൻ്റ് ഫെസ്റ്റ്