റാങ്ക് തിളക്കത്തിൽ ദേവമാതാ കൊമേഴ്സ് വിഭാഗം

കുറവിലങ്ങാട് : ബിരുദാനന്തര കോഴ്സിൽ ഒന്നാം റാങ്കിന്റെ തിളക്കവുമായി കുറവിലങ്ങാട് ദേവമാതാ കോളേജിലെ കൊമേഴ്സ് വിഭാഗം. വൈക്കം തോട്ടകം വലിയപറമ്പിൽ വി. എൻ. ഗോപകുമാറിന്റെയും സലില ആർ ന്റെയും പുത്രി ശ്രുതി ഗോപകുമാറാണ് ഒന്നാം റാങ്കിന്റെ തിളക്കം വീണ്ടും കൊമേഴ്സ് വിഭാഗത്തിലേക്ക് എത്തിച്ചത്. ഇതിനു മുൻപ് ബി.കോം പരീക്ഷയിലും ഒന്നാം റാങ്ക് ദേവമാതായിൽ വച്ച് ശ്രുതി കരസ്ഥമാക്കിയിരുന്നു. എം. കോം. ഒന്നാം റാങ്ക് ജേതാവായ ശ്രുതി ഗോപകുമാറിനെ പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ … Continue reading റാങ്ക് തിളക്കത്തിൽ ദേവമാതാ കൊമേഴ്സ് വിഭാഗം